ഡി ബി എച്ച് എസ് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
36009-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 36009 |
യൂണിറ്റ് നമ്പർ | LK/2018/36009 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ലീഡർ | ആകാശ് അനിൽ |
ഡെപ്യൂട്ടി ലീഡർ | ഹന്ന സൂസൻ ജോർജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്വപ്ന കെ എൽ |
അവസാനം തിരുത്തിയത് | |
19-02-2025 | School36009 |
അംഗങ്ങളുടെ വിശദാംശങ്ങൾ
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽകൈറ്റ്സ് ദേവസ്വം ബോർഡ് സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26
ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 40 പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 40 പേർ പങ്കെ ടുത്തു. 36 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 28 പേരെ ഉൾപ്പെടുത്തി 2023- 26 ബാച്ച് രൂപീകരിച്ചു . . നിലവിൽ 28 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത്
അംഗത്വം
വർഗ്ഗീകരണം
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 3 ന് സംഘടിപ്പിച്ചു. ബഹു . ഹെഡ്മാസ്റ്റർ സിന്ധു ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചെറിയനാട് സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ അഭിലാഷ് സർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 28 കുട്ടികളെ 7 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 12158 | ATHUL DEV |
2 | 12177 | ARDRA ANIL |
3 | 12178 | HARSHA HARI |
4 | 12182 | SREEJITH S |
5 | 12183 | KARTHIKEYAN BINOY |
6 | 12184 | ARJUN HARIKUMAR |
7 | 12185 | ADHUL R REGHUNATHAN |
8 | 12187 | ANAKHA K S |
9 | 12197 | PARVATHY BIMAL |
10 | 12198 | AMBADI VINOD |
11 | 12209 | A SREERAG |
12 | 12223 | VANDANA KRISHNAN |
13 | 12231 | SREEHARI S |
14 | 12232 | SIVA PRIYA |
15 | 12240 | ARUNIMA ABHILASH |
16 | 12307 | ABHINAY SURESH |
17 | 12308 | SANDEEP KUMAR |
18 | 12309 | MANAS MANOJ |
19 | 12323 | ABHINAV B |
20 | 12326 | SIDHARTH S KUMAR |
21 | 12327 | MAHADEVAN R |
22 | 12330 | ANANTHANKRISHNAN S |
23 | 12406 | AYUSHI J NAIR |
24 | 12477 | HANNAH SUSAN GEORGE |
25 | 12479 | VASUDEV R |
26 | 12481 | ADITHYA M S |
27 | 12486 | AKASH ANIL |
28 | 12542 | ANAKHADAS R |