സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഡിജിറ്റൽ മാഗസിൻ 2019
സാങ്കേതികത മാറുന്ന യുഗത്തിൽ St Aloysius H S Manalumkal ലിറ്റിൽ കൈറ്റ്സ് പുറത്തിറക്കിയ ഡിജിറ്റൽ മാഗസിനാണ് Kite Zine . ഡിജിറ്റൽ മാഗസിൻ 2019
St Aloysius H S ലിറ്റിൽ കൈറ്റ്സ്
ആധുനിക സാങ്കേതിക വിദ്യക്കൊപ്പം മുന്നോട്ടു കൊണ്ടുപോകുകയും തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ളബ് വിദ്യാർത്ഥികളെ സഹായിക്കുന്നു. LK/ 2018 / 33026 രജിസ്റ്റർ നമ്പറോട് കൂടി ലിറ്റിൽ കൈറ്റ്സ് യുണിറ്റ് മികവാർന്ന രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. 32 ലിറ്റിൽ കൈറ്റ്സ് ആണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത് എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ സമയം പഠിക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യുന്നു. 33026 Little kites.jpg


























































