സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/ഫ്രീഡം ഫെസ്റ്റ്



-
പോസ്റ്റർ
-
ക്ളാസ്
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കലിൽ ഫ്രീഡം ഫെസ്റ്റ് ആഘോഷം നടത്തി.
വിവിധ ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു. പ്രതിജ്‌ഞ, യു പി ക്ളാസ് കുട്ടികൾക്ക് ട്രെയിനിങ്ങ്, എൽ. പി ക്ളാസ് കുട്ടികൾക്ക് ട്രെയിനിങ്ങ്, പോസ്റ്റർ മത്സരം, റോബോട്ടിക്സ് പ്രദർശനം ഇവ നടത്തി.