സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/2023-26
വിവര വിനിമയ സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ മണലുങ്കൽ സെൻറ് അലോഷ്യസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. സിസ്റ്റർ ജീനാ ജോസഫ്, ശ്രീമതി അഞ്ജു സ്കറിയ എന്നിവർ കൈറ്റ് മിസ്‍ട്രസ്സുമാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍കൂൾതലത്തിൽ സ്‍കൂൾതലനിർവഹണസമതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ബുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസുമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങും മീഡിയ & ഡോക്കുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ മാതാപിതാക്കൾക്കളുടെ മീറ്റിംഗ് സ്‍കൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്തുന്നു.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -33026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | -33026 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | -22 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | -കോട്ടയം |
| ഉപജില്ല | -കൊഴുവനാൽ |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | - Sophia Joseph |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -ജീനാ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 03-12-2025 | Jeenajoy |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| അബ്രാഹം | ആൽഫാ | എസ്തേർ | ലിനു |
|---|---|---|---|
| അലൻ | ആൻറണി | ഫെബിൻ | മെറിൻ |
| ആൽബിൻ | ആഷിൻ | ജോയൽ | നിധിൻ |
| ആൽബിൻ | എൈശ്വര്യ | കീർത്തന | റിയ |
| റോമൽ | സാനിയ | സോന | ശ്രീനാഥ്
& തോമസ് |
Motivation class by 2023-26 batch
-
28/11/2025
-
-
-