Login (English) Help
സ്വതന്ത്രവിജ്ഞാനോത്സവം 2023
വിജ്ഞാനത്തിൻെറയും നൂതനാശയ നിർമ്മിതിയുടേയും സാങ്കേതികവിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടി സ്വതന്ത്രവിജ്ഞാനോത്സവം 2023,അതിൽ ഞങ്ങളും പങ്കാളികളായി.