പടനിലം എച്ച് എസ് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36033
യൂണിറ്റ് നമ്പർLK/2018/36033
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർANANYA.S
ഡെപ്യൂട്ടി ലീഡർASHIMA REMESH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1HEMALEKHA K K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RASEENA
അവസാനം തിരുത്തിയത്
11-12-2023HRISHI.B.PILLAI

അംഗങ്ങളുടെ വിശദാംശങ്ങൾ

ലിറ്റിൽ കൈറ്റ് കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സിന്റെ ഒമ്പതാം ക്ലാസിലെവിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്യാമ്പ് 2023 സെപ്റ്റംബർ 2 ആം തീയതി സ്കൂളിൽ നടന്നു മാവേലിക്കര girls സ്കൂളിലെ ആശ ടീച്ചർ നയിച്ച ക്ലാസിൽ എല്ലാ കുട്ടികളും പങ്കെടുത്തു കുട്ടികൾ സ്ക്രാച്ച് അനിമേഷൻ എന്നിവയിൽ വിദഗ്ധ പരിശീലനം നേടി സോഫ്റ്റ്‌വെയറുകളിൽ ഓണപ്പൂക്കളം ഓണക്കളികൾ ഊഞ്ഞാലാട്ടം ആശംസ കാർഡുകൾ ഓണമേളം തുടങ്ങിയവ സൃഷ്ടിക്കുകയും ഓപ്പൺ ടൂൺസ് സ്ക്രാച്ച് ത്രീ എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നേടുകയും ചെയ്തു . രാവിലെ10 മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലരയ്ക്ക് അവസാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു വിവരസാങ്കേതികവിദ്യയുടെ പുതിയ പുതിയ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയ ഈ ക്യാമ്പ് വളരെയധികം ഉല്ലാസകരവും പ്രയോജനപ്രദവും ആയിരുന്നു

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

അംഗത്വം

sl no ad no name photo
1 4639 Carolina G Baby
2 3884 Neelima P
3 3886 Niranjana B
4 3887 Vishnuja T.S
5 3888 Anisha Kurup
6 3895 Anagha Madhu
7 3902 Shikha Shaji
8 3916 Ashima Ramesh
9 3929 Vismaya V
10 3930 Sarayu Satheesh
11 3939 Sreehari S
12 3940 Abhishek.S
13 3943 Krishna Sinu
14 3953 Sivanandha.R
15 3954 Apsara Santhosh
16 3963 Vachan Chand B.S
17 3992 Avani Krishna
18 3995 Sruthy.S
19 4001 Reshma R.V
20 4043 Diya Raj
21 4233 Lijil P Unnithan
22 4235 Lakshmi.S
23 4375 Adithya Sreekumar
24 3395 Niranjana Ramesh
25 4403 Ananya.S
26 4411 Arjun Lal V
27 4437 Sivanya.S
28 4438 Kalyani Gopan
29 4517 Adhil A
30 4518 Athulya R.J

വർഗ്ഗീകരണം