ഉള്ളടക്കത്തിലേക്ക് പോവുക

വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്


LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
44016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44016
യൂണിറ്റ് നമ്പർ440162018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശ്ശാല
ലീഡർഅനിഷ റ്റി. ആർ
ഡെപ്യൂട്ടി ലീഡർജോൺ ജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീനകുമാരി കെ.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രമ്യ ജീ വി
അവസാനം തിരുത്തിയത്
08-01-202644016

ലിറ്റിൽകൈറ്റ്സ് ക്യാമ്പ് ഉദ്ഘാടനം 23- 24

2023 -2026 വർഷത്തെ ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 09/01/2024 ന് അസൂരി സ്കൂളിലെ എസ്.ഐ ടി സി ജൂബി ജോസ് റ്റീച്ചറിൻ്റെ നേതൃത്വത്തിൽ രാവിലെ 9:30 ന് കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. വൈകുന്നേരം 4.30 ന് ക്ലാസ് അവസാനിച്ചു . എല്ലാ ബുധനാഴ്ചയും വൈകുന്നേരം4-5 മണി വരെ ന് ക്ലാസുകൾ നടത്തിവരുന്നു

ചിത്രശാല

<gallery>44016.jpeg (പ്രമാണം)<gallery>