ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം/2024-25
ദൃശ്യരൂപം
| Home | 2026-27 |
എൻ എസ് എസ് യൂണിറ്റ് നിർമിച്ച പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ് നടത്തി പയർ, ബീൻസ് ,വാഴ, ചീര, വഴുതന, വെണ്ട ,മുളക് തുടങ്ങിയവ കൃഷിചെയ്‌തിരുന്നു.പി ടി എ പ്രസിഡണ്ട് ഹാജിസ് ,ജോസ് ,ഹരി തുടങ്ങിയവർ നേതൃത്തം നൽകി