ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

വിളവെടുപ്പ് നടത്തി

എൻ എസ് എസ് യൂണിറ്റ് നിർമിച്ച പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ് നടത്തി പയർ, ബീൻസ് ,വാഴ, ചീര, വഴുതന, വെണ്ട ,മുളക് തുടങ്ങിയവ കൃഷിചെയ്‌തിരുന്നു.പി ടി എ പ്രസിഡണ്ട് ഹാജിസ് ,ജോസ് ,ഹരി തുടങ്ങിയവർ നേതൃത്തം നൽകി