LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2022-25 batch

43018-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
അംഗങ്ങളുടെ എണ്ണം79
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർദേവമിത്ര
ഡെപ്യൂട്ടി ലീഡർസംരവ് സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രിയ പി ആർ,ദിവ്യ.കെ.ഐ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ ആർ ശിവാനന്ദൻ,സബീത.എസ്
അവസാനം തിരുത്തിയത്
24-03-2024Lvhs43018

2022 ജൂലൈയ് രണ്ടാം തീയതി 2022-25ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടക്കുകയുണ്ടായി. 215 കുട്ടികൾ പരീക്ഷക്കായി റെജിസ്റ്റർ ചെയ്തു. ഇതിൽ നിന്നും 40 കുട്ടികളെ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുത്തു. ജൂലൈയ് 6 മുതൽ ഈ ബാച്ചിലേക്കുള്ള ക്ലാസ്സുകൾ ആരംഭിച്ചു. മൊഡ്യൂൾ പ്രകാരം എല്ലാ ബുധനാഴ്ച്ചകളിലും 4 pm - 5pm ക്ലാസ്സുകൾ നടന്നു വരുന്നു.സെപ്റ്റoബർ മാസം വന്ന സർക്കുലർ പ്രകാരം 2022-25 ലേക്ക് ഒരു അധിക ബാച്ച് കൂടി അനുവദിക്കപ്പെട്ടു. അധിക ബാച്ചിൻ്റെ ചുമതല ശ്രീമതി സബീത ,ശ്രീമതി ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്ക് നൽകുകയുണ്ടായി.

 
 
 

15. 8. 2023 ഫ്രീടം ഫൈസ്റ്റ് വാരത്തോടനുബന്ധിച്ച് 2021-24 ബാച്ചിലെ കുട്ടികൾ ആർഡ്വിനോ കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച വിവിധ തരം പ്രവർത്തനങ്ങളുടെ എക്സിബിഷൻ സംഘടിപ്പിച്ചു. 2022-25 ബാച്ചിലെ കുട്ടികളെ ടാഗോർ തിയേറ്ററി ൽ വച്ച് നടന്ന എക്സിബിഷൻ നിൽ പങ്കെടുപ്പിക്കുകയും ചെയ്തു .