എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2019-21
| Home | 2024-27 | 2025-28 | 2026-29 |
കോവിഡ് എന്ന മഹാമാരിയിൽ ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ അനിശ്ചിതത്ത്വത്തിലാക്കി .
| 43018-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43018 |
| യൂണിറ്റ് നമ്പർ | LK/2018/43018 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | ആനന്ദ് ഗൗതം |
| ഡെപ്യൂട്ടി ലീഡർ | ബിനൂറ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ. കെ.ഐ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ പി. ആർ |
| അവസാനം തിരുത്തിയത് | |
| 17-04-2024 | Suragi BS |
അക്ഷരവൃക്ഷം എന്ന പേരിൽ സ്കൂൾ വിക്കിയിൽ കുട്ടികളുടെ നൂറോളം രചനങ്ങൾ അപ് ലോഡ് ചെയ്യുകയുണ്ടായി.
യൂടൂബ് ലിങ്കുകൾ ഗ്രൂപ്പുകളിൽ അയയ്ക്കുകയും കുട്ടികളോട് കാണാൻ നിർദ്ദേശിക്കുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളുടെ സിംഗിൾ അസൈമെൻ്റ്കൾ പൂർത്തിയാക്കി