എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25 ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022 ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്. അവർക്കുള്ള പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - പ്രവീൺ ആർ, വി ബി എച്ച് എസ് എസിലെ എസ് ഐ ടി സി - ഷഗ്ന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്ലാസ്സ് | ഫോട്ടോ | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|---|---|---|---|---|
1 | 13434 | അനാമിക എം എൽ | 8 എ | 17 | 13506 | അമൃത രമേഷ് | 8 സി | ||
2 | 13435 | ആദ്യ കെ ബി | 8 എ | 18 | 13532 | അൽന ബിനോയ് | 8 സി | ||
3 | 13982 | ഐറിൻ ജോജു | 8 എ | 19 | 13508 | അശ്വതി കെ ജി | 8 സി | ||
4 | 13475 | ദേവനന്ദ പി എസ് | 8 എ | 20 | 13647 | നയന എസ് നായർ | 8 സി | ||
5 | 14010 | ഫെൽന ഫ്രാൻസിസ് | 8 എ | 21 | 13428 | നിവേദിത അനീഷ് | 8 സി | ||
6 | 13912 | ശ്രിയ പ്രിയൻ | 8 എ | 22 | 13966 | ഇന്ദുലേഖ എം | 8 ഡി | ||
7 | 13899 | സൗഗന്ധിക സുനിൽ | 8 എ | 23 | 14001 | ദേവിക കെ ആർ | 8 ഡി | ||
8 | 14063 | ആര്യ എ | 8 ബി | 24 | 13906 | ലാവണ്യ പി എം | 8 ഡി | ||
9 | 13494 | കാവ്യ പി ബി | 8 ബി | 25 | 13422 | ശ്രീലക്ഷ്മി കെ വി | 8 ഡി | ||
10 | 13500 | ഗാഥ സി വി | 8 ബി | 26 | 13953 | സ്മൃതി നന്ദൻ | 8 ഡി | ||
11 | 13545 | ദിഷ തിരുപതി സാഡി | 8 ബി | 27 | 13514 | അഞ്ജലി ഇ ആർ | 8 ഇ | ||
12 | 13488 | ദേവിക എൻ പി | 8 ബി | 28 | 13448 | എബിന ബിജോയ് | 8 ഇ | ||
13 | 13485 | ദേവികൃഷ്ണ പി എം | 8 ബി | 29 | 13519 | ഭദ്ര കെ എസ് | 8 ഇ | ||
14 | 13461 | നിരഞ്ജന എ എസ് | 8 ബി | 30 | 13527 | ശിഖ കെ യു | 8 ഇ | ||
15 | 13868 | പ്രദീപ്ത ജി ജെ | 8 ബി | 31 | 13520 | ശ്വേത എം എസ് | 8 ഇ | ||
16 | 13489 | സായ് ലക്ഷ്മി ടി എസ് | 8 ബി |