എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2022 ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്. അവർക്കുള്ള പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - പ്രവീൺ ആർ, വി ബി എച്ച് എസ് എസിലെ എസ് ഐ ടി സി - ഷഗ്‍ന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി.

ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ
1 13434 അനാമിക എം എൽ 8 എ
17 13506 അമൃത രമേഷ് 8 സി
2 13435 ആദ്യ കെ ബി 8 എ
18 13532 അൽന ബിനോയ് 8 സി
3 13982 ഐറിൻ ജോജു 8 എ
19 13508 അശ്വതി കെ ജി 8 സി
4 13475 ദേവനന്ദ പി എസ് 8 എ
20 13647 നയന എസ് നായർ 8 സി
5 14010 ഫെൽന ഫ്രാൻസിസ് 8 എ
21 13428 നിവേദിത അനീഷ് 8 സി
6 13912 ശ്രിയ പ്രിയൻ 8 എ
22 13966 ഇന്ദുലേഖ എം 8 ഡി
7 13899 സൗഗന്ധിക സുനിൽ 8 എ
23 14001 ദേവിക കെ ആർ 8 ഡി
8 14063 ആര്യ എ 8 ബി 24 13906 ലാവണ്യ പി എം 8 ഡി
9 13494 കാവ്യ പി ബി 8 ബി
25 13422 ശ്രീലക്ഷ്മി കെ വി 8 ഡി
10 13500 ഗാഥ സി വി 8 ബി
26 13953 സ്മൃതി നന്ദൻ 8 ഡി
11 13545 ദിഷ തിരുപതി സാഡി 8 ബി 27 13514 അഞ്ജലി ഇ ആർ 8 ഇ
12 13488 ദേവിക എൻ പി 8 ബി
28 13448 എബിന ബിജോയ് 8 ഇ
13 13485 ദേവികൃഷ്ണ പി എം 8 ബി
29 13519 ഭദ്ര കെ എസ് 8 ഇ
14 13461 നിരഞ്ജന എ എസ് 8 ബി
30 13527 ശിഖ കെ യു 8 ഇ
15 13868 പ്രദീപ്ത ജി ജെ 8 ബി
31 13520 ശ്വേത എം എസ് 8 ഇ
16 13489 സായ് ലക്ഷ്മി ടി എസ് 8 ബി