കൈകൾ രണ്ടും കഴുകേണം ശേഷം പല്ലുകൾ തേക്കേണം രണ്ടു നേരം കുളിക്കേണം മുടികൾ ചീകിയൊതുക്കേണം കൃത്യമായി നഖങ്ങൾ മുറിക്കേണം വൃത്തിയുള്ള വസ്ത്രം ധരിക്കേണം പാട്ടുകൾ പാടി രസിക്കേണം ദൈവത്തോട് പ്രാ൪ത്ഥിക്കേണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത