എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

https://youtu.be/_fG3i08E2Zc

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ നടക്കുന്നു .വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ രചനാമത്സരങ്ങൾ ,കാവ്യകേളി ,കാവ്യശില്പം എന്നിവ അവതരിപ്പിച്ചു .കഥകളി ,ഓട്ടൻതുള്ളൽ കലാകാരന്മാരുമായി അഭിമുഖം,അവതരണം നടത്തി .നളചരിതം ആട്ടക്കഥ അവതരിപ്പിച്ചു .

പുസ്തകപ്രദർശനം
പുസ്തകപ്രദർശനം 1
നളചരിതം
വായനാദിനം
കഥകളി
അരുവിപ്പുറംപ്രതിഷ്ഠ കഥകളി രൂപത്തിൽ