സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/പ്രകൃതിക്കായ്
പ്രകൃതിക്കായ്
പ്രകൃതി എത്ര മനോഹരമാണ്. നമുക്ക് സുന്ദരമായ കാഴ്‌ചയും നമ്മുടെ ജീവിതത്തിന്റെ ഉറവിടമായ വായുവും നമുക്ക് ലഭിക്കുന്നത് പ്രകൃതിയിൽനിന്നാണ്. ആ പ്രകൃതിയെ ചൂഷണം ചെയ്തു മരങ്ങൾ വെട്ടിനശിപ്പിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യർ. മരങ്ങളില്ലെങ്കിൽ മനുഷ്യനും ഇല്ല. പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ് ഓരോ വർഷവും നമുക്ക് മഹാദുരന്തങൾ സംഭവിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുമ്പോൾ അതു നമുക്ക് തന്നെ ദോഷം ചെയ്യും. നല്ലൊരു നാളെയ്ക്കായി നമുക്ക് പ്രകൃതിയെ മനോഹാരിയാക്കാം. ഒരു മരം വെട്ടി മാറ്റുമ്പോൾ പത്തു ചെടികൾ നടണം. നമുക്ക് കൈ കോർത്തു നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം