സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം
(26534 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം | |
---|---|
വിലാസം | |
കർത്തേടം മാലിപ്പുറം, വൈപ്പിൻ - 682511 , മാലിപ്പുറം പി.ഒ. , 682511 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1896 |
വിവരങ്ങൾ | |
ഫോൺ | 9497459115 |
ഇമെയിൽ | karthedomshgups@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26534 |
കോഡുകൾ | |
സ്കൂൾ കോഡ് | 26534 (സമേതം) |
യുഡൈസ് കോഡ് | 32081400103 |
വിക്കിഡാറ്റ | Q99507967 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 331 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | കുര്യൻ തമ്പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിയ ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്കൂളിനെക്കുറിച്ച്
ചരിത്രം
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഗ്രാമങ്ങളിലൊന്നാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ 6-ാംവാർഡ് ഉൾപ്പെട്ട കർത്തേടം സെൻറ് ജോർജ്ജ് ദേവാലയാങ്കണത്തിലാണ് സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നാം സ്ററാൻഡേർഡു മുതൽ ഏഴാം സ്ററാൻഡേർഡുവരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു. 1896 ൽ കർത്തേടം ഭാഗത്ത് പെൺകുട്ടികൾക്കുവേണ്ടി സ്ഥാപിച്ച സ്ക്കൂളാണ് എസ്.എച്ച്.ജി.യു.പി.സ്ക്കൂൾ 1963 ആയപ്പോഴേക്കും ഇവിടെ യു.പി.സെക്ഷന് അംഗീകാരം ലഭിച്ചു. 1965ൽ ഏഴാം സ്റ്റാൻഡേർഡും നിലവിൽ വന്നു . പെൺകുട്ടികൾ മാത്രം അദ്ധ്യയനം നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി. ഇന്ന് ഇത് ഒരു മിക്സ്ഡ് സ്കൂളായി പ്രവർത്തിച്ചുപോരുന്നു കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം |
1. | M T Rosa | 1992 | 1994 |
2. | Manual Mendez | 1994 | 1996 |
3. | K J Alice | 1996 | 2000 |
4. | T G Pouly | 2000 | 2006 |
5. | K J Judit | 2006 | 2020 |
നേട്ടങ്ങൾ
- വെളിച്ചം അവാർഡ്-- BEST PTA AWARD 2012-2013
- മികച്ച വിദ്യാലയത്തിനുള്ള FIRST RUNNER UP AWARD 2013-2014
- BEST MOTHER PTA AWARD 2014-2015
- BEST HM AWARD 2014-2015
- BEST HM AWARD 2015-2016
- മികച്ച വിദ്യാലയത്തിനുള്ള സെക്കൻറ് RUNNER UP AWARD-2016-2017
- BEST CO ORDINATOR AWARD REENY TEACHER-2017-2018
- BEST SCHOOL THIRD RUNNER UP AWARD-2018-2019
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- BABY JOSEPH (Novelist)
- Adv Jestin (Public Prosecutor in High court
- Dr Jibin,
ചിത്രശാല
-
പ്രവേശനോത്സവം
പ്രവേശനോത്സവം 2021
വഴികാട്ടി
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26534
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ