ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/''''''ഭൂമി'''

ഭൂമി


ആത്മാവിൽ നിന്നുമാ ചോരപ്പാടുകൾ.....
ഭൂമി അമ്മയായിമാറുംനിമിഷം
മണ്ണായും വിണ്ണാ‍‌‌‌‌‌‌‌യും പൂവായും മാറുന്നനിമിഷം നിലകൊള്ളും ആയുധം എന്നും .............
 
               
              അറിയാതെ കരയുന്ന പ്രകൃതിതൻനോവിൽ
              പിടയുന്ന മാനസം ആരുടേതോ?........
              പാടാത്തകിളികളും,പാടുന്നകിളികളും
              എങ്ങുപോകേ?.............


കാണാതെപോകുന്ന മനുഷ്യാനിനക്ക് ,
മരണമോ കാത്തിരിക്കുന്നത്?.........
മുത്തശ്ശിമരങ്ങും,പൂക്കളും,പുഴുക്കളും
എങ്ങുപോകെ?................

 

അശ്വതി ചന്ദ്രൻ
10 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത