ഗവ. എൽ. പി. എസ്. കുളമുട്ടം/അക്ഷരവൃക്ഷം/ നാടിനെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ പോരാടാം


ഒരുമയോടെ നിന്ന് പോരാടാം കൂട്ടരേ ഈ കൊറോണ വൈറസിനെതിരെ ....
അടർത്തി മാറ്റീടാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം ....
ഒഴിവാക്കിടാം സന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം....
കുറച്ചുകാലം നാം പിരിഞ്ഞിരുന്നാലും വിഷമിക്കേണ്ടനാം പിണങ്ങിടേണ്ട ....
പരിഹാസരൂപിത കരുതലില്ലാതെ നടക്കുന്ന സോദരേ....
നമ്മൾ തകർക്കുന്നതൊരു ജീവനല്ല
ഒരായിരം ജനതയെത്തന്നെയല്ലേ...
നമ്മുടെ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാൻ മടിക്കാതെ ....
ആശ്വാസമേകുന്ന വാർത്തകൾ കേൾക്കുവാൻ
നമുക്കൊരുമയോടെ നിന്നീടാം...
ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ....
ഒരുമയോടെ നിന്ന് പോരാടാം നമുക്ക് കൂട്ടരേ
ഈ കൊറോണ വൈറസിനെതിരെ ....
ഈ കൊറോണാ വൈറസിനെതിരെ ....

 

ഫർസാന.എൻ
4 A ഗവ: എൽ.പി.എസ്.കുളമുട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത