സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയാണെ കൊറോണ
ചൈനയിൽ വന്ന കൊറോണ,

ലോകത്താകെ പരന്നു പിടിച്ചു
കോവിഡ് - 19 മഹാമാരി,

കൊറോണ കാരണം ലോക്ക് ഡൗൺ
വീട്ടിലിരിക്കും ലോക്ക് ഡൗൺ,

സാമൂഹിക അകലം പാലിക്കൂ
നമ്മുടെ ജീവൻ രക്ഷിക്കൂ,

വ്യക്തി ശുചിത്വം പാലിക്കൂ
സോപ്പ് ,സിനിറ്റെസർ, മാസ്ക്,

എന്നിവയൊക്കെ ഉപയോഗിച്ച്
അകറ്റാം നമുക്ക് കൊറോണയെ.

 

ഫർഹാൻ ഇബ്നു ഫൈസൽ
3 A സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത