കൊറോണയാണെ കൊറോണ
ചൈനയിൽ വന്ന കൊറോണ,
ലോകത്താകെ പരന്നു പിടിച്ചു
കോവിഡ് - 19 മഹാമാരി,
കൊറോണ കാരണം ലോക്ക് ഡൗൺ
വീട്ടിലിരിക്കും ലോക്ക് ഡൗൺ,
സാമൂഹിക അകലം പാലിക്കൂ
നമ്മുടെ ജീവൻ രക്ഷിക്കൂ,
വ്യക്തി ശുചിത്വം പാലിക്കൂ
സോപ്പ് ,സിനിറ്റെസർ, മാസ്ക്,
എന്നിവയൊക്കെ ഉപയോഗിച്ച്
അകറ്റാം നമുക്ക് കൊറോണയെ.