എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ഐക്യത്തോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യത്തോടെ മുന്നേറാ൦

  
ഐക്യത്തോടെ മുന്നേറാ൦ (കവിത)


ഒന്നിച്ചു മുന്നേറാമൊന്നിച്ചു മുന്നേറാം;
കോവിഡിനെതിരെ ഒന്നിച്ചുമുന്നേറാം.
ശുചിത്വം പാലിക്കാം കയ്യും കഴുകീടാം;
വ്യക്തിശുചിത്വം പാലിച്ചീടാം.
മാസ്ക് ധരിക്കണം വീട്ടിലിരിക്കണം;
ഭയം തെല്ലുമേ നമുക്ക് വേണ്ടതില്ലാ....
അകലം പാലിക്കാം മാരിയെ തുരത്താം;
അതിജീവിക്കാം നമുക്കൊന്നിച്ചു മുന്നേറാം

യദുകൃഷ്ണ.പി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത