ഐക്യത്തോടെ മുന്നേറാ൦ (കവിത)
ഒന്നിച്ചു മുന്നേറാമൊന്നിച്ചു മുന്നേറാം;
കോവിഡിനെതിരെ ഒന്നിച്ചുമുന്നേറാം.
ശുചിത്വം പാലിക്കാം കയ്യും കഴുകീടാം;
വ്യക്തിശുചിത്വം പാലിച്ചീടാം.
മാസ്ക് ധരിക്കണം വീട്ടിലിരിക്കണം;
ഭയം തെല്ലുമേ നമുക്ക് വേണ്ടതില്ലാ....
അകലം പാലിക്കാം മാരിയെ തുരത്താം;
അതിജീവിക്കാം നമുക്കൊന്നിച്ചു മുന്നേറാം