എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 ഒക്ടോബറിൽ നടന്ന പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗാന്ധിജയന്തി
ഒക്ടോബർ 2 ന് ഗാന്ധിജയന്തി കുട്ടികൾ സ്കൂളിലില്ലെങ്കിലും ഞങ്ങൾ ഓൺലൈനിലൂടെ ആഘോഷിച്ചു.വീടും പരിസരവും വൃത്തിയാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം' വീടും പരിസരവും ശുചിയാക്കുന്നതും മോടി കൂട്ടുന്നതുമായ ചിത്രവും വീഡിയോയും ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു.ഗാന്ധിയും ജീവിതവും - ഒരു ശബ്ദരേഖ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു.ക്വിസ്, ചിത്രരചന, ഉപന്യാസം മത്സരങ്ങൾ ക്ലാസ്സിട സ്ഥാനത്തിൽ നടത്തി വിജയികളായവരെ സ്കൂളടിസ്ഥാനത്തിൽ മത്സരം നടത്തി പ്രോത്സാഹന സമ്മാനങ്ങളും നൽകി.