പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ പപ്പുവും പരമുവു०
പപ്പുവും പരമുവു०
പപ്പുവും പരമുവു० വളരെ നല്ല കൂട്ടുകാരായിരുന്നു . എവിടെയായിരുന്നാലും ദിവസവും വൈകുന്നേരങ്ങളിൽ അവർ ഒത്തുകൂടും. പരമുവിന് ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല .പപ്പുവിന് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. ആയിടയ്ക്കാണ് കൊറോണ എന്ന വൈറസ് നാട്ടിലെത്തിയ കാര്യം അവർ അറിഞ്ഞത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ജീവഹാനി തന്നെ ഉണ്ടാവും. ആ സമയം വീട്ടിൽ തന്നെ ഇരിക്കണം എന്ന് ഭരണകൂടം പ്രഖ്യാപിച്ചു. അതുകൂടാതെ ശാരീരിക ശുചിത്വം വളരെ അത്യാവശ്യമായിരുന്നു.പപ്പുവും കുടുംബവും വീട്ടിൽ തന്നെ ഇരുന്നു.പരമു ആകട്ടെ ഇതൊന്നും വകവയ്ക്കാതെ കവലയിൽ ഒക്കെ പോയി സാധനങ്ങൾ വാങ്ങി..അതുകൂടാതെ വിദേശത്തുനിന്ന് വന്ന കാദറും ആയി സംസാരിച്ചു..അതിനുശേഷം വീട്ടിൽ വന്നു...കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പരമുവിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു...എന്തിനേറെ പറയുന്നു പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് പരമുവിനെ ആശുപത്രിയി ൽ എത്തിച്ചു. എങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല...
പ്രിയപ്പെട്ട കൂട്ടുകാരൻ മരണപ്പെട്ടത് അറിഞ്ഞ പപ്പുവിന്, പരമുവിനെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല..അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ