സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
അനുദിനം കടന്നു പോകുമ്പോഴും മലീനമാവുകയാണ് നമ്മുടെ പരിസ്ഥിതി ഇതിന്റെ ഫലമായാണ് പല രോഗങ്ങളും പിറവി എടുക്കുന്നത് പരിസ്ഥിതി മലിന്നമാകുന്നതിനനുസരിച്ച് രോഗ സാധ്യതയും, അന്തരീക്ഷ മലിനീകരണവും വർദ്ധിക്കുന്നു പരിസ്ഥിതിസംരംക്ഷണം എറ്റവും പ്രധാന്യമേറിയതാണ് .പ്ലാസ്റ്റിക്ക് പോലുള്ളവയും മറ്റും പരിസ്ഥിതിയേ അതി രൂക്ഷമായി മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയാണ് ജല ശ്രോതസുകളും മലിനമാവുകയാണ് ചുറ്റുപാട് വൃത്തിയാക്കുന്നതിലൂടെ പല പകർച്ചവ്യാധികളെയും തടയാൻ സാധിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം