സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/കൊറോണയെ പറ്റിയുള്ള കഥ
കൊറോണയെ പറ്റിയുള്ള കഥ
ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു. ആ മുത്തശ്ശിയുടെ പേരക്കുട്ടികൾക്ക് എന്നും വൈകുനേരം കൂറേ കഥകൾ . പറഞ്ഞ് കൊടുക്കുമായിരുന്നു. അന്ന് ഒരു ദിവസം മുത്തശ്ശീ പറഞ്ഞ് കൊടുത്തത് ലോകം ഒരു മാരക അസുഖത്തെ അതിജീവിച്ച കഥയാണ്. ഈ കഥയിൽ പറയുന്ന കാര്യങ്ങൾ നിങ്ങളും ചെയ്യണം കേട്ടോ കുട്ടികളെ .അങ്ങനെ എല്ലാവരും വളരെയദികം സന്തോഷത്തിലും പരീക്ഷക്ക് പഠിക്കാനുള്ള തിരക്കിലുമൊക്ക രണ് . ഒരു ദിവസം ചൈന എന്ന സ്ഥലത്ത് ഒരാൾക്ക് കടുത്ത പനിയും താണ്ടവേദനവും ചുമയും മൊക്കെ വന്നു. അപ്പോൾ അയാൾ ആശുപത്രിയിലേക്ക് പോയി അപ്പോൾ ഡോക്ടർ പറഞ്ഞു. ഇത് എന്തൊ ഒരു വയറസാണെന്ന് . കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ഈ വയറസ്സിന്റെ പേരാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന് . മനുഷ്യർ ഇതൊന്നും കാര്യമാക്കിയില്ല. അതുകൊണ്ട് ഈ കൊറോണ എല്ലാവരിലും പടർന്നു പിടിച്ചു. ഈ കൊറോണ വായുവിലുടെയല്ല പകരുന്നത് സമ്പർക്കത്തിലൂടെയാണ്. ആൾക്കാർ കെട്ടി പിടിക്കുമ്പോഴും കൈ കൊടുക്കുമ്പോഴും വായപ്പൊത്താതെ തുമുമ്പോഴും മെല്ലാമാണ് . ഒരു രാജ്യത്തിൽ നിന്ന് ഒരാൾ നാട്ടിലേക്ക് വന്നു. അയാൾ വീട്ടിലേക്ക് ചെന്നു. ആ വീട്ടിലുള്ള ആൾക്കാർക്ക് കൊറോണയായിരുന്നു. അവർ അത് ചെറിയ പനിയല്ലേ എന്ന് വിചാരിച്ച് അവർ കാര്യമാക്കിയിരുന്നില്ല. അയാൾക്ക് വീട്ടുകാരെ കണ്ടപ്പോൾ സന്തോഷമായി അവർ കെട്ടി പിടിക്കുകയും കൈ കൊടുക്കുകയും ചെയ്തു. അപ്പോൾ അയാൾക്കും കൊറോണ പകർന്നു. അയാൾക്ക് കൊറോണ വന്ന കാര്യം അറയില്ലായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അയാൾ തിരുകെ പോയി .അയാൾ സംബർക്കത്തിലേർപ്പെട്ട ആൾക്കാർക്ക് കൊറോണ പകർന്നു. രാജ്യം മുഴുവൻ കൊറോണ ഭീതിയിലായിരുന്നു. അങ്ങനെ സർക്കാർ ലോക്ക് ടൗൺ പ്രക്യാപിച്ചു. എന്നാലും കുറേ പേർ ഇത് ഒരു തമാശയാണ് എന്ന് വിചാരിച്ച് പുറത്തിറങ്ങി കൊണ്ടേയിരുന്നു. കൊറോണ ബാദിച്ചിട്ടുണ്ടോ എന്ന് പരിശോദിക്കാൻ വേണ്ടി നീരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞാൽ ആരും അതിന് തയാറാവാറില്ല. നമ്മുക്ക് വേണ്ടി ഡോക്ടർമാരും നേഴ്സ്മാരും വളരധികം കഷ്ടപ്പെട്ടിട്ടുണ്ട്. നമ്മൾ വീട്ടിലിരുന്ന് കുടുമ്പത്തോടൊത്ത് ഇരിക്കുമ്പോൾ നമ്മുടെ കുടുമ്പങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നവർ ഒരുപാടു പേരുണ്ടായിരുന്നു. പോലീസ്കാരും നേഴസ്മാരും എല്ലാം രാപ്പകല്ലിലാതെ പണിയെടുത്തിട്ടുണ്ട്. ഈ കൊറോണ ബാദിച്ച് പലരും മരിക്കാൻ തുടങ്ങി. കൊറോണ കുറേ പേർക്ക് ബാദിച്ചു. അപ്പോൾ എല്ലാവർക്കും പേടിയായി ആരും പുറത്തിറങ്ങിയതേയില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരുന്നു. അപ്പോൾ കൊറേണ ബാദിച്ചവരുടെ എണ്ണം കുറഞ്ഞു. അപ്പോൾ ഡോക്ടർമാർക്ക് പരിശോദിക്കാൻ കുറേ സമയം ലഭ്യമായി കൊറോണക്ക് പരക്കാൻ കഴിഞ്ഞില്ല. അങ്ങനെ കൊറോണക്കുള്ള മരുന്ന് കണ്ടത്തിയില്ലങ്കിലും കൊറോണയെ ഇവിടെ നിന്ന് നമ്മളെല്ലാവരും കൂടി തുരത്തി ഓടിച്ചു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം