കണ്ടാൽ ഞാണൊരു കുഞ്ഞനാണേ . കേട്ടാൽ ഞാനൊരു ഭീകരനാണേ. ചൈനയിൽ നിന്നും വന്നതാണേ. മനുഷ്യരെല്ലാരും ഭയക്കുമെന്നെ ഞാനാണിവിടുത്തെ രാജാവ്. 19 എന്നത് നമ്പറാണേ . കോവിഡ് എന്നത് പേരാണേ. കണ്ടാൽ ഞാനൊരു കുഞ്ഞനാണെ. കേട്ടാൽ ഞാനൊരു ഭീകരനാണേ. ഞാനെല്ലാരെ പിടികൂടും. എന്നെതോൽപ്പിക്കാൻ പറ്റില്ല. ഞാനാണിവിടുത്തെ രാജാവ്.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത