സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ കൊച്ചുകവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചുകവിത

 
കണ്ടാൽ ഞാണൊരു കുഞ്ഞനാണേ .
കേട്ടാൽ ഞാനൊരു ഭീകരനാണേ.
ചൈനയിൽ നിന്നും വന്നതാണേ.
മനുഷ്യരെല്ലാരും ഭയക്കുമെന്നെ
ഞാനാണിവിടുത്തെ രാജാവ്.
19 എന്നത് നമ്പറാണേ .
കോവിഡ് എന്നത് പേരാണേ.
കണ്ടാൽ ഞാനൊരു കുഞ്ഞനാണെ.
കേട്ടാൽ ഞാനൊരു ഭീകരനാണേ.
ഞാനെല്ലാരെ പിടികൂടും.
എന്നെതോൽപ്പിക്കാൻ പറ്റില്ല.
ഞാനാണിവിടുത്തെ രാജാവ്.


അനീഷ
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത