.
സുരക്ഷിതർ ആവാം സുരക്ഷിതർ ആവാം,
കോറോണയിൽ നിന്ന് മുക്തിനേടാം.
പ്രാർത്ഥിച്ചീടാം പ്രവർത്തിച്ചീടാം
ഈശ്വരനോട് പ്രാർത്തിച്ചീടാം,
കോറോണയെ തുരത്തീടാം നമ്മുക്ക് ഒന്നായി നിൽക്കാം,
എല്ലാ ദിവസവും കൈകൾനന്നായി കഴുകിടേണം,
സംസാരിക്കുമ്പോൾ അകലം പാലികേണം.
പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചീടേണം,
തുമുമ്പൊഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറച്ചിടേണം.
നമ്മുക്ക് എന്നും പ്രാർത്ഥിക്കാം,
ഈശ്വരൻ നമ്മെ കാക്കട്ടെ