ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അകലാം നമുക്കായ് ഈ മഹാമാരിയെ തോൽപ്പിക്കാം കൊറോണയെന്ന മഹാമാരിയെ ജാഗ്രതയോടെ മുന്നേറാം വീട്ടിലിരിക്കാം നമുക്ക് മാസ്ക്ധരിക്കാം നമുക്ക് കൈ കഴുകാം നമുക്ക് ശുചിത്വമുളളവരായി നടക്കാം ചൈനയിൽനിന്ന് വന്ന ഈ മഹാമാരിയെ തുരത്താം നമുക്ക്
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത