എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ .Shuchithwam

Schoolwiki സംരംഭത്തിൽ നിന്ന്
Shuchithwam

അകലാം നമുക്കായ് ഈ
മഹാമാരിയെ തോൽപ്പിക്കാം
കൊറോണയെന്ന മഹാമാരിയെ
ജാഗ്രതയോടെ മുന്നേറാം
വീട്ടിലിരിക്കാം നമുക്ക്
മാസ്ക്ധരിക്കാം നമുക്ക്
കൈ കഴുകാം നമുക്ക്
ശുചിത്വമുളളവരായി നടക്കാം
ചൈനയിൽനിന്ന് വന്ന ഈ
മഹാമാരിയെ തുരത്താം നമുക്ക്

SANMAYA SURESH
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത