ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഹയർ സെക്കണ്ടറി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു.വീടിനും നാടിനും ഏറ്റവും അനുയോജ്യരായ മികവുറ്റ യുവ തലമുറയേ കെട്ടിപ്പടുക്കുകയാണ് എൻ എസ് എസ് ന്റെ ലക്ഷ്യം .മികച്ച സാമൂഹിക സേവനങ്ങളും ,കൃഷിയും ,രാജ്യ സേവനങ്ങളുമാണ് കുട്ടികൾ പരിശീലിക്കുന്നത് .