ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"പ്രകൃതി എന്ന അമ്മ "

Schoolwiki സംരംഭത്തിൽ നിന്ന്
"പ്രകൃതി എന്ന അമ്മ "


ഒരു ചെറിയ ഗ്രാമത്തിൽ താമസിച്ചിരുന്ന ആളായിരുന്നു പപ്പു ആളൊരു (മടിയൻ ആയിരുന്നു പപ്പുവിന്റെ വിട്ടുമുറ്റത്ത് ധാരാളം മരങ്ങളും കുഞ്ഞു ചെടികളും ഉണ്ടായിരുന്നു ദിവസവും പപ്പു ഉണരുന്നത് കിളികളുടെ ശബ്ദം കേട്ടായിരുന്നു. അവസാനം പപ്പുവിന് ദേശ്യം വന്ന് ഒരു ദിവസം പപ്പുവിന്റെ കുട്ടുക്കാരായ രണ്ട് മരംവെട്ടുകാരെ വിളിച്ചു അവർ രണ്ടുപേരും വന്നു പപ്പു പറഞ്ഞു ഈ മരങ്ങളൊക്കെ വെട്ടണം അവരിൽ ഒരാൾ പപ്പുവിനോട് ചോദിച്ചു ഇതിലൊക്കെ നല്ല പഴുത്ത മാങ്ങയും ചക്കയും ഒക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ വെട്ടുന്നെ പപ്പു പറഞ്ഞു എന്നും കിളികൾ പഴുത്ത മാങ്ങ കഴിക്കാൻ വരുമ്പോൾ അതിന്റെ ശബ്ദം കേൾക്കും അത് കാരണം എനിക്ക് ഒന്ന് ഉറങ്ങാൻ കുടി പറ്റുന്നില്ല മറ്റൊരാൾ പറഞ്ഞു "ആ മാവിൽ ഒരു കിളിക്കൂട് ഉണ്ട് അതിൽ രണ്ട് ചെറിയ കുഞ്ഞുങ്ങളും ഉണ്ട് ആ മരങ്ങൾ എന്തിനാ വെറുതെ മുറിക്കുന്നത് പ്രകൃതിയെ എന്തിനാ ഭംഗിയില്ലാതാക്കുന്നത് പ്രകൃതി നന്മയാണ് നമ്മുക്ക് വേണ്ടി ചെയ്യുന്നത്


"അത് കൊണ്ട് എല്ലാപേരും ഓർക്കുക പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതിയെ മുഴുവൻ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് പ്രകൃതിയെ സംരക്ഷിക്കുക"



അനുജ. കെ എസ്
6ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ