ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കോവിഡ് കാലത്ത് ശാസ്ത്രാവബോധം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങൾക്കുള്ള പഠനോപകരണങ്ങൾ SSA യുടെ സഹായത്തോടെ UP വിഭാഗം കുട്ടികൾക്ക് വിതരണം ചെയ്തു. അതിന്റെ ഭാഗമായി രക്ഷാകർത്താക്കൾക്ക് ഏകദിനശില്പശാലയും നടത്തി