ഇൻഫാന്റ് ജീസസ് എൽ പി എസ് തോടനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(Infant Jesus LPS Thodanal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇൻഫാന്റ് ജീസസ് എൽ പി എസ് തോടനാൽ
വിലാസം
തോടനാൽ

തോടനാൽ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം16 - 05 - 1920
വിവരങ്ങൾ
ഫോൺ04822 267982
ഇമെയിൽinfantjesuslpsthodanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31315 (സമേതം)
യുഡൈസ് കോഡ്32100800502
വിക്കിഡാറ്റ16
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴുവനാൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതനുജമ്മ ജെ പുന്നൂർ
പി.ടി.എ. പ്രസിഡണ്ട്ടോണി സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി കെ. എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തോടനാൽ പ്രദേശത്തെഏക പ്രൈമറി വിദ്യാലയമാ യ ഈ സ്കൂൾ 1920 ൽ ആരംഭിച്ചു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സ്‌ മുറികൾ

ഓഫീസ് റൂം

പാചകപ്പുര ( കാലപ്പഴക്കമുള്ളത് )

ടോയ്ലെറ്റ്

കളിസ്ഥലം

ഭാഗിക ചുറ്റുമതിൽ  എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ വയനാട് കളക്ടർ ശ്രീ. ഗോപി IAS ഈ സ്കൂളിലെ  പൂർവ്വ വിദ്യാർഥിയാണ്.

വഴികാട്ടി

Map


പാലാ  / കോട്ടയം --മുത്തോലി -- മേവട --തോടനാൽ

പള്ളിക്കത്തോട് --കൊഴുവനാൽ --കപ്പിലിക്കുന്ന് -തോടനാൽ