നോൺ കേരളൈറ്റ്സ് മീറ്റ്;

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

ഞങ്ങൾ അവരോടൊപ്പം ഒന്നിച്ചിരുന്ന് സൗഹൃദം പങ്കുവെച്ചു...

ജോലികൾക്ക് മാത്രമായി നമ്മൾ ആശ്രയിക്കുന്ന അവർക്കൊരു അംഗീകാരം നൽകുവാനും, അവരുടെകേരളാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കാനും കേരളപിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽസംഘടിപ്പിച്ച Non-Keralites Meet അന്താരാഷ്ട്ര സൗഹൃദ സംഗമം ശ്രദ്ധേയമായി .കേരളത്തിൽ ജീവിക്കുന്ന വ്യത്യസ്ത രാഷ്ട്രങ്ങളിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയുംപ്രതിനിധികൾ അവരുടെ കേരളാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു..ലൈബീരിയ, നൈജീരിയ, തുടങ്ങിയ രാഷ്ട്രങ്ങളിലേയും, ആസാം, ബീഹാർ, കൊൽക്കത്ത,ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ലക്ഷദ്വീപ് , തമിഴ്നാട് ,എന്നീ സംസ്ഥാനങ്ങളിലേയുംപ്രതിനിധികളാണ് പങ്കെടുത്തത്.   കേരളത്തിന്റെ മതസൗഹാർദത്തേയും ഒത്തൊരുമയേയും ഇവിടെ ലഭിക്കുന്ന സുരക്ഷിതത്വത്തേയും, വിദ്യാഭ്യാസ രീതികളേയും പുകഴ്ത്തിയപ്പോൾ സദസ്സിൽ കരഘോഷം മുഴങ്ങി......ഇത് വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത ഒരു പുത്തൻ പാഠമായി  ഒരു നല്ല അനുഭവമായി എന്നുംനിൽക്കും എന്ന് തീർച്ച...

കൂടുതൽ കാണാൻ ;

"https://schoolwiki.in/index.php?title=നോൺ_കേരളൈറ്റ്സ്_മീറ്റ്;&oldid=2081971" എന്ന താളിൽനിന്ന് ശേഖരിച്ചത്