ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കോവിഡ് വ്യാപനം മൂലം ഓൺലൈനിൽ ആരംഭിച്ച അധ്യയനവർഷത്തിൽ ജെ ആർ സി കുട്ടികൾ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകൾ നട്ടു. കോവിഡ് കൂടിയ പശ്ചാത്തലത്തിൽ മാസ്ക് വിതരണവും നടത്തി.കുട്ടികളുടെ പരീക്ഷകൾ ഓൺലൈനിൽ നടത്തി.