എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് വ്യാപനം മൂലം ഓൺലൈനിൽ ആരംഭിച്ച അധ്യയനവർഷത്തിൽ ജെ ആർ സി കുട്ടികൾ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകൾ നട്ടു. കോവിഡ് കൂടിയ പശ്ചാത്തലത്തിൽ മാസ്ക് വിതരണവും നടത്തി.കുട്ടികളുടെ പരീക്ഷകൾ ഓൺലൈനിൽ നടത്തി.