സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1979 ജൂണിൽ‍ കാരകുറ്റി മദ്രസ്സയിൽ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി പൂക്കോയ തങ്ങൾ ട്രസ്റ്റാണ് വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദർ മാസ്റ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷൻ ട#സ്റ്റ് പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തു. 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.