സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....

Schoolwiki സംരംഭത്തിൽ നിന്ന്


മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം

  1. ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.
  2. ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
  3. പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പത്രവാർത്ത പ്രശ്നോത്തരി, സ്കോളർഷിപ്പ് പരിശീലനങ്ങൾ, ദിശ - കരിയർ ഗൈഡൻസ്
  4. വിദ്യാലയ സൗകര്യ വികസനം

മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ

  1. സ്മാർട്ട് ക്ളാസ്സ് റൂം - എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക് സ്മാർട് റൂമുകളാക്കുന്നു.
  2. എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്.
  3. യൂണിറ്റ് ടെസ്റ്റ് എല്ലാ മാസവും
  4. ഐ.റ്റി. അധിഷ്ഠിത പഠന സാഹചര്യം, മൾട്ടിമീഡിയ, ലൈബ്രറി വിജ്ഞാന കാഴ്ച - സി.ഡി. പ്രദർശനം.
  5. യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
  6. സ്കൂൾ തല ശാസ്ത്രോത്സവം

മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ

  1. എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക്
  2. ഫീൽഡ് ട്രിപ്പ്, പഠനയാത്ര
  3. അക്ഷരക്കളരി
  4. മെന്ററിങ്ങ്

മേഖല 4 - സാമൂഹ്യ പങ്കാളിത്തം

  1. പഠന പോഷണ പരിപാടികൾ
  2. സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം.
  3. രക്ഷിതാക്കൾക്ക് ബോധവൽക്കരണം
  4. വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം.
  5. പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ
  6. മഴ നിറവ് ബോധവൽക്കരണം
  7. ഹെർബൽ ഗാർഡൻ നിർമ്മാണം

മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ

  1. വിദ്യാർത്ഥികളുടെ അക്ഷരജ്ഞാനം വളർത്താനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ
  2. ഔഷധ നിർമ്മാണം
  3. പച്ചമരുന്നുകൾ - ബോധവൽക്കരണം
  4. പച്ചമരുന്ന് നിർമ്മാണം, വിനിയോഗം

മേഖല 6 - വ്യക്തിത്വ വികസനം

  1. സെന്റർ ഓഫ് എക്സലൻസ്
  2. ക്ളാസ് മുറി പ്രവർത്തനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി സാഹിത്യ പതിപ്പുകൾ
  3. മഷിതണ്ട് - വാർത്താ പത്രിക
  4. സാഹിത്യ ശിൽപ്പശാല
  5. നാടകക്കളരി
  6. ജീവകാരുണ്യ നിധി
  7. ജെ.ആർ.സി., സ്കൗട്ട് പ്രവർത്തനങ്ങൾ
  8. സെന്റ് തോമസ് റേഡിയോ
  9. പ്രസംഗ പരിശീലന കളരി
  10. സർഗ്ഗവേള

മേഖല 7 - ശിശു സൗഹൃദ - പരിസ്ഥിതി സൗഹൃദ കാമ്പസ്

  1. തണൽമരച്ചോട്ടിൽ ഇരിപ്പിടം നിർമ്മാണം
  2. മോണിംഗ് ഡ്രിൽ
  3. കായിക വിദ്യാഭ്യാസം
  4. പ്ളാസ്റ്റിക് മാലിന്യ ശേഖരണം
  5. പച്ചക്കറി കൃഷി