സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാട്ടുകാരുടെ ചേരിയാട് സ്കൂൾ ഒരു ഉദാരമനസ്കൻ്റെ സ്നേഹ വായ്പ്പിൽ സ്ഥലവും കെട്ടിടവും ഒരു പൊതു വിദ്യാലയത്തിന് വേണ്ടി നൽകിയ ഒരു നന്മയുടെ ചരിത്രം കൂടി സ്കൂളിൻ്റെ ചരിത്ര ത്തിൽ ചേർത്ത് വായിക്കാം. 2000 മാണ്ടോട് കൂടി സ്കൂളിൻ്റ വികസനത്തിന് തുടക്കം കുറിക്കുകയും ഇതിൻ്റെ തുടർച്ചയായെന്നോണം ഇപ്പോഴും പുതിയ കെട്ടിടത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു.സ്കൂളിൽ പുതിയൊരു ബസ്സും സർക്കാർ അനുവദിച്ചിട്ടുണ്ട്. സ്കൂളിൻ്റെ ഉന്നമനത്തിനായുള്ള അധ്യാപകരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവും ഇപ്പോഴും തുടർ പ്രക്രിയയായി മാറുന്നു.