ഗവ.എൽ പി എസ് കിഴതിരി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ഒന്നാം സ്ഥാനവും A grade ഉം കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
- *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.
- *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും നേടി.
- *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി
- *2015-16 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി.
- *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി.
- *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ് എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു.
- 2019 -20 വർഷത്തിൽ നാലു കുട്ടികൾ L. S. S. പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി.
- 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് ലസ്സ് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു.