ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് കിഴതിരി/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
  • 2023-24 അധ്യയന വർഷത്തിൽ  രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി.
  • 2023-24 അധ്യയന  വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം  സ്ഥാനവും A ഗ്രേഡും നേടി.
  • 2023-24 അധ്യയന വർഷത്തിൽ കൗശിഖ് നാഥ് B,ആത്മിക ബിനു ,മിഥില സിജു എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ്  ലഭിച്ചു.