ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- തൃശൂർ ജില്ലാ പി ടി എ അവാർഡ് 1999-2000
- സംസ്ഥാന പി ടി എ അവാർഡ് 2000-2001
- ചാവക്കാട് ഉപ ജില്ലാ പി ടി എ അവാർഡ് 2012-2013
- ജില്ല, ഉപജില്ല കായിക, ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളിൽ പുരസ്കാരങ്ങൾ
- 2020-2021 അധ്യയന വർഷത്തിൽ
എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ ദേവദത്തൻ പ്രശാന്ത് , സാഹിൽ കെ എ വിജയികൾ ആയി