ഉള്ളടക്കത്തിലേക്ക് പോവുക

ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


  • സ്കൂൾ പ്രവേശനോത്സവങ്ങൾ
    ഹരിതസേനയുടെ നേത്രത്വത്തിൽ കടലോരം ശുചികരണം
  • വാർഷികാഘോഷങ്ങൾ
  • ശാസ്ത്ര മേളകൾ
  • സാമൂഹ്യ ശാസ്ത്ര മേളകൾ
  • കായികമേളകൾ
  • ഗണിതമേളകൾ
  • അസംബ്ലികൾ
  • ദിനാചരണങ്ങൾ
  • ബോധവത്കരണ ക്ലാസ്സുകൾ
  • മോട്ടിവേഷൻ ക്ലാസുകൾ
  • രക്ഷാകർത്തൃ  സംഗമങ്ങൾ
  • പരിസര ശുദ്ധീകരണ യജ്ഞങ്ങൾ
  • വിനോദ യാത്രകൾ
ക്രിസ്മസ് ആഘോഷം
പ്രവേശനോത്സവപരിപാടി തിരികെ വിദ്യാലയത്തിലേയ്ക്

തിരികെ വിദ്യയയത്തിലേക്ക്

തിരികെ വിദ്യയയത്തിലേക്ക് 2021    നവംബര് ഒന്നാം തിയതി നടത്തി .90 .ശതമാനം കുട്ടികളും സ്കൂളിൽ എത്തി .പ്രവേശനോത്സവം വളരെ നന്നായി നടത്തി വാർഡ് കൗൺസിലർ  പി കെ രാധാകൃഷ്ണൻ ഉൽഘടനം ചെയ്തു . കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു .

പ്രവേശനോത്സവം കുട്ടികൾക്കു സമ്മാനം വിതരണം ചെയുന്നു


ഉല്ലാസ ഗണിതം , വായനചങ്ങാത്തം

ഉല്ലാസ ഗണിതം , വായനചങ്ങാത്തം എന്നി പരിപാടികളുടെ രക്ഷകർതൃ ശില്പശാല മാർച്ച് മാസത്തിൽ പ്രദാന അദ്ധ്യാപിക  ബിന്ദു ടീച്ചറുടെ നേത്രത്വത്തിൽ നടന്നു . ഉല്ലാസ ഗണിതം കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ വിതരണം ചെയ്തു .

വായനചങ്ങാത്തം പുസ്തക പ്രകാശനം