പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2019 -20 അധ്യയന വർഷത്തിലെ വേങ്ങര സബ്ജില്ല യുവജനോത്സവം മൂന്നാം സ്ഥാനം
പാ‍‍ടം ഒന്ന് പാ‍ഠത്തേക്ക്
സൈക്കിൾ റാലി

അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു.

കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു.

ദിനാചരണങ്ങൾ ഒരോന്നും മികച്ച ആസൂത്രണത്തോടെ മികവാർന്ന പ്രവത്തനങ്ങളിലൂടെ നടക്കുന്നു.

ഓരോ പ്രവർത്തനങ്ങളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും   ചേർന്ന പങ്കാളിത്തത്തിൻ്റെ ഫലമായി വിജയകരമായി നടന്നു വരുന്നു.


ചിങ്ങം ഒന്ന് - പാഠം ഒന്ന്, പാടത്തേക്ക്, ഊർജ്ജ സംരക്ഷണ ബോധവത്കരണ സൈക്കിൾ റാലി, കുട്ടീസ് റേഡിയോ, കലാകായിക മത്സരങ്ങൾ, ദിനാചരണങ്ങൾ, സഹവാസ ക്യാമ്പുകൾ, ശിൽപശാല തുടങ്ങിയവ ഇതിൽ ചിലതാണ്.

ഹൃദയ ഭാഷ പതിപ്പ് പ്രകാശനം