ജി യു പി സ്ക്കൂൾ പുറച്ചേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

. 2011 - 12 വർഷത്തെ ബെസ്റ്റ് PTA അവാർഡ് ലഭിച്ചു.

.2019 - 20 അധ്യയനവർഷം മാടായി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി

. 2010 മുതൽ തുടർച്ചയായി 8 വർഷത്തോളം സംസ്കൃതോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നിലനിർത്തിപ്പോരുന്നു.

.2019-20 അധ്യയന  വർഷത്തിൽ LSS , USS സ്കോളർഷിപ്പ് പരീക്ഷയിൽ 9 പേർ LSS ഉം 19 പേർ USS ഉം കരസ്ഥമാക്കി ചരിത്ര വിജയം നേടി.