സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‍കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‍സ് ഹൈസ്‍കൂൾ വരാപ്പുഴയിലെ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുണ്ട്.മലയാളം,ഇംഗ്ലീഷ് മീഡിയങ്ങൾക്കായി ആകെ പത്ത് ഡിവിഷനുകൾ ഉണ്ട്. യു പി വിഭാഗത്തിൽ ആകെ 373 കുട്ടികൾ അധ്യയനം നടത്തുന്നു.