ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അംഗീകാരങ്ങൾ
ദൃശ്യരൂപം
അംഗീകാരങ്ങൾ
2025-2026
2024 - 25 അധ്യയന വർഷത്തിൽ മട്ടാഞ്ചേരി ഉപജില്ല കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും തുടർച്ചയായി 2025 - 26 അധ്യയന വർഷത്തിലും ഈ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ സാധിച്ചു.
2018-2019 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയതിനാൽ കെ.ജെ മാക്സി എം.എൽ.എ അവർകൾ സ്കൂളിലേക്ക് നാല് ലാപ്ടോപ്പ് വിതരണം ചെയ്തു.2020-2021 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയതിനാൽ വിദ്യാധനം ട്രസ്റ്റ് ബുക്ക് ഷെൽഫും 140 പുസ്തകങ്ങളും ലൈബ്രറിയിലേക്ക് നൽകുകയുണ്ടായി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |